മാവേലിക്കര: പുന്നംമൂട് പോനകം ദേവിലാന്റിൽ സി.ആർ. ഗോപാലകൃഷ്ണൻ (83) നിര്യാതനായി. മക്കൾ: രഞ്ജിത്ത് ഗോപാൽ, അജിത്ത് ഗോപാൽ. മരുമക്കൾ: ശ്രീദേവി, പ്രിന്റ. സഞ്ചയനം 8ന് രാവിലെ 9ന്.