ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് ദ്വാരകയിൽ സുദർശനൻ (പോറ്റി -57) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അർച്ചന,അനന്ദു. മരുമകൻ: നിഖിലേഷ്. സഞ്ചയനം 7ന് രാവിലെ 9.30ന്.