 
പൂച്ചാക്കൽ : ഭിന്നശേഷി ദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സമ്മാനങ്ങളും നൽകി തൈക്കാട്ടുശ്ശേരി ബ്ലോക്കുപഞ്ചായത്ത് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ജനാർദ്ദനൻ .
പാലിയേറ്റീവ് ദിനത്തിൽ കിടപ്പു രോഗികൾക്കും, സമ്മാനങ്ങൾ നൽകിയിരുന്നു. ഡിവിഷനിലെ മുഴുവൻ കുടുബാംഗങ്ങളുടേയും വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുണ്ടെന്ന് ജനാർദ്ദനൻ പറയുന്നു. തന്റെ വിവാഹ വാർഷികത്തിന് തൈക്കാട്ടുശേരി സർക്കാർ ആശുപത്രിയിലേക്ക് ആവശ്യമുള്ള ഫാനുകൾ നൽകിയത് അടുത്തിടെയായിരുന്നു.