അമ്പലപ്പുഴ: നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടം പുനർനിർമ്മിക്കുന്നതിനാൽ അവിടെ പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസും അമ്പലപ്പുഴ സബ് ഡിവിഷൻ ഓഫീസും, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്തു നിന്നും റോഡിനു കിഴക്കുവശം ഉള്ള താമത് ഭവൻ ബിൽഡിംഗിലേക്ക് ഇന്ന് മുതൽ മാറി പ്രവർത്തനം ആരംഭിക്കുമെന്ന് അസി.എൻജിനീയർ അറിയിച്ചു.