ചേർത്തല:കേരള ഗസറ്റഡ് ഓഫീസേഴ്സ് ചേർത്തല ഏരിയ ജനറൽ ബോഡി നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ആർ.രാജീവ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ആർ.അനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവരാജ് കർത്ത,പി.എൻ.പ്രേംജിത്ത്ലാൽ,സി.കെ.മീര എന്നിവർ സംസാരിച്ചു.