a

ആലപ്പുഴ: കൈതവന ശ്രീപത്മത്തിൽ കെ.സി.ശശിധരൻ നായരുടെയും ബേബി ഗിരിജയുടെ മകൻ അഖിൽ കുമാർ (31) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:കാവേരി.