k

പൂച്ചാക്കൽ: പാണാവള്ളി ഓടമ്പള്ളി വിശാഖം വീട്ടിൽ ഡോ. എൻ.എസ്. കൈമളിനെ (69) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനവീയം സാംസ്‌കാരിക വേദി, ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ തുടങ്ങിയ സമിതികളിൽ സജീവ പ്രവർത്തകനായിരുന്നു. പൊലീസ് നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.