കലവൂർ: വളവനാട് കൈതപ്പുള്ളയിൽ ഒ.കെ.വിശ്വനാഥൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: പ്രവീൺ (കാർ പ്ളസ് ആലപ്പുഴ), സുമേഷ്, ശുഭ. മരുമക്കൾ: അമ്പിളി, ദീപ, അരവിന്ദാക്ഷൻ. സഞ്ചയനം 10ന്