a

മാവേലിക്കര: ഇറവങ്കര ചാങ്കൂരേത്ത് രഘുനാഥൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ബിജി സോമരാജൻ, ബിന്ദു ഉണ്ണിക്കൃഷ്ണൻ, ബിനു ചാങ്കൂരേത്ത്. മരുമക്കൾ: സോമരാജൻ നായർ, ഉണ്ണിക്കൃഷ്ണൻ, ശ്രീകല ബിനു. സഞ്ചയനം 7ന് രാവിലെ 8.30ന്.