a

മാവേലിക്കര: തെക്കേക്കര പൊന്നേഴ രാജേഷ് ഭവനത്തിൽ സി.ഐ.ടി.യു എഫ്.സി.ഐ മാവേലിക്കര യൂണിറ്റ് സെക്രട്ടറി ഗോപാലകൃഷ്ണന്റെ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: രമ്യ, ജയശ്രീ.