1

കുട്ടനാട്: കൈനകരി പഞ്ചായത്ത് ചേന്നങ്കരി പുല്ലാട്ടുവാലയിൽ പരേതനായ എം.പി. കരുണാകരന്റെ ഭാര്യ ശാരദ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സാവിത്രി, ഇന്ദിര, മോഹനൻ, സോമൻ, രമേശൻ, ഷിബി, ജയപ്രകാശ്. മരുമക്കൾ: പരേതനായ രാജു, ഗോപി, പൊന്നമമ, രാജമ്മ, രാധ, ജോഷി, അജിതമ്മ