കറ്റാനം: ഇലിപ്പക്കുളം കുളഞ്ഞിയിൽ പുത്തൻ വീട്ടിൽ ഹരികുമാറിന്റെ ഭാര്യ ആശ (43) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: ആതിര,അഭിരാം.