ചേർത്തല: പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് വെട്ടയ്ക്കൽ കൊച്ചുശേരിയിൽ വിശ്വംഭരൻ (കുഞ്ഞപ്പൻ-81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . ഭാര്യ:വിമല. മക്കൾ:വിനോദ്,വിമൽകുമാർ,വിനിത. മരുമക്കൾ:സിന്ധു,അംബിക,പരേതനായ ഉല്ലാസ് .