
ചേർത്തല: മുനിസിപ്പൽ 23-ാം വാർഡ് മറ്റവന പുളിക്കിച്ചിറ വൃന്ദാവനത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: ഷീല, സജീവ് (സബ് ഇൻസ്‌പെക്ടർ,സ്‌പെഷ്യൽ ബ്രാഞ്ച്,ആലപ്പുഴ), സന്തോഷ് (സബ് ഇൻസ്‌പെക്ടർ, നർകോട്ടിക് സെൽ ആലപ്പുഴ), സതീഷ് (സിനിയർ സിവിൽ പൊലീസ് ഓഫീസർ എറണാകുളം). മരുമക്കൾ: രാജേന്ദ്രൻ, കവിത,സുജ, ദീപ്തി (നഴ്സ്, താലൂക്ക് ഹോസ്പിറ്റൽ, ചേർത്തല) സഞ്ചയനം 8ന് രാവിലെ 9 ന്.