ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ത്രിവേണി, വിശ്വദീപം, മൾഗർ ബ്രിഡ്ജ്, മൾഗർ ജംഗ്ഷൻ, ഷൺമുഖവിലാസം, ന്യൂ ഇയർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.