ചാരുംമൂട്: ഐ.ടി.ബി.പി എസ്.ഐ റാ ങ്കിൽ നിന്നും പിരിഞ്ഞ പേരൂർക്കാരാഴ്മ വടക്കേടത്ത് റോബിൻ വില്ലയിൽ ബാബുകുട്ടിയെ നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.താമരകുളം വടക്ക് മണ്ഡലം പ്രസിഡന്റ് ടി.മന്മഥൻ പൊന്നാടയണിയിച്ചു. വാർഡ്മെമ്പർ അനിലാ തോമസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ചാരുംമൂട് ഷംസുദീൻ, തോമസ് ഡേവിഡ്, വി. യു.ഷംസുദീൻ,സാബു, ജോണി,കുഞ്ഞമ്മ ജോൺ, റോസമ്മ ബാബു തുടങ്ങിയവർ പങ്കെടുത്തു.