പെണ്ണുക്കര മലനട മഹാദേവർ ക്ഷേത്രം : ഭാഗവത സപ്താഹയജ്ഞം: ഏഴാം ദിവസം : അഷ്ടദ്രവ്യ മഹാഗണപതിഹോമം : രാവിലെ 5.50ന്, കൂടാതെ പതിവുപൂജകൾ, മഹാഭാരത പാരായണം 7.30ന് , നവഗ്രഹ പൂജ : 9ന്, മഹാമൃത്യുഞ്ജയ ഹോമം : 10.30ന്, ഭാഗവതസമർപ്പണം, ശ്രോതൃദക്ഷിണ : 12ന്, പ്രഭാഷണം : 12ന്, അന്നദാനം : 1ന്, അവഭൃഥസ്‌നാന ഘോഷയാത്ര : 3.00ന്, പ്രസന്നപൂജ, ദീപാരാധന : 5ന്, തുടർന്ന് അനുഗ്രഹപ്രഭാഷണം, ആചാര്യദക്ഷിണ, ദീപോദ്വാസനം, ക്ഷേത്രത്തിൽ ദീപാരാധന, സപ്താഹ സമാപനം.