തുറവൂർ: തുറവൂർ പഞ്ചായത്ത് 12-ാം വാർഡ് വളമംഗലം തെക്ക് വല്ല്യാറയിൽ പരേതനായ ഓണപ്പന്റെ ഭാര്യ ശുഭ (64) നിര്യാതയായി. മക്കൾ: ഒ.വി. ജയേഷ് (മുൻ പഞ്ചായത്തംഗം), ജയരാജ് . മരുമക്കൾ: എലിസബത്ത് , അനൂജ. സഞ്ചയനം 10 ന് രാവിലെ 10.30 ന് .