അമ്പലപ്പുഴ: തകഴി സെക്ഷന്റെ പരിധിയിൽ തെന്നടി പള്ളി, കന്നാ മുക്ക്, പടഹാരം തെക്ക്, പൂപ്പള്ളി, കംപലോടി , ചിറയകംകിഴക്ക്, മാവല്ലാക്കൽ , വലിയ പുരയ്ക്കൽ, കൊച്ചു തറ, വെള്ളാർകോണം, പെരിങ്ങാട്ടുതറ, വിരുപ്പാല എസ്.എൻ.ഡി.പി, തകഴി ജെട്ടി , തകഴി സ്കൂൾ , തകഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.