തുറവൂർ : തുറവൂർ വടക്ക് നെടുമ്പള്ളി (ചീനക്കുടി) വീട്ടിൽ ദിവാകരൻ ആചാരി (67) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: പ്രവീൺ,പ്രശാന്ത് . സഞ്ചയനം 10 ന് രാവിലെ 8.30 ന്