p

മുതുകുളം വടക്ക് : വാഴാശ്ശേരിൽ പുതുവൽ പരേതനായ കരുണാകരന്റെ ഭാര്യ പത്മിനി (84) നിര്യാതയായി.
മക്കൾ : പി.സരള, കെ.രഘുനാഥൻ, സരോജം, രമേഷ് ബാബു, ഉഷ, രാജീവ്. മരുമക്കൾ : ഉത്തമൻ, തങ്കമണി, പരേതനായ രഘു, വനജ, പരേതനായ ഭാസുരൻ സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.