പുതിയവിള : പുളിമൂട്ടിൽ തറയിൽ (ഷണ്മുഖപുരം) പരേതനായ ശങ്കരന്റെയും ചിന്നമ്മയുടെയും മകൻ രാധാകൃഷ്ണൻ സ്വാമി (58) നിര്യാതനായി. ഭാര്യ : ബിന്ദു. മക്കൾ : അഞ്ജലി, അനില, ശ്രീകുമാർ,ആശ്രിത്. സഞ്ചയനം 11ന് രാവിലെ 8ന്.