കൃഷ്ണപുരം കാപ്പിൽമേക്ക് : വിജയഭവനത്തിൽ വേദബന്ധു (95) നിര്യാതനായി. ഭാര്യ:രോഹിണി. മക്കൾ:ലതാദേവി,ജയശ്രീ. മരുമക്കൾ:രാജൻ,ശശികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്