ഉമ്പർനാട് : കല്ലുംകട ശ്രീഭുവനേശ്വരി ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല നാളെ നടക്കും മേൽശാന്തി കിഴക്കേ കളരിയ്ക്കൽ ഇല്ലം സുരജ് നമ്പൂതിരി കാർമ്മികത്വം വഹി​ക്കും.