ചേർത്തല: ചേർത്തല തെക്കേ തെരുവ് -തിരുവിഴ കിഴക്കേ നട റോഡിൽ ഗവ.സർവന്റ്സ് ബാങ്കിന് സമീപം കാന നിർമ്മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ ഭാഗകകമായി ഗതാഗതം നിരോധിച്ചതായി റോഡ് സെക്ഷൻ അസി.എൻജിനിയർ അറിയിച്ചു.