മാവേലിക്കര- ബിഷപ് മൂർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധി സീറ്റുകളടക്കം എസ്.എഫ്‌.ഐ തൂത്തുവാരിഭാരവാഹി​കൾ : . എസ്.ഹരികൃഷ്ണൻ (ചെയർമാൻ), എസ്.സാന്ദ്ര (വൈസ് ചെയർപേഴ്‌സൺ​), എസ്.കാശിനാഥ് (ജനറഅ സെക്രട്ടറി), കെ.കാളിദാസൻ, പി.ആർ.മീനാക്ഷി (യു.യു.സി), കെ.എസ് അനന്തവിഷ്ണു (ആർട്‌സ് ക്ലബ് സെക്രട്ടറി), ആർ.അജ്മൽ (മാഗസിന്‍ എഡിറ്റർ).