photo

ചേർത്തല:നഗരസഭ പുന്നക്കാപ്പള്ളി പരേതനായ പ്രഭാകരക്കുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി.മക്കൾ:ഗോപിനാഥൻനായർ,ഗോപാലകൃഷ്ണൻനായർ,വിജയകുമാരി,ഇന്ദിരാദേവി.മരുമക്കൾ:സുഷമ,രേണുക,ഗോപാലകൃഷ്ണൻ,പരേതനായ രമേശൻ.സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.