photo

ചേർത്തല:നഗരസഭ 24ാം വാർഡ് മഠത്തിൽ(ശ്രീശൈലം)എം.മനോജ് (50) ഷാർജയിൽ നിര്യാതനായി.

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.ഭാര്യ:ഇന്ദു രായരത്തിൽ.മക്കൾ:ഭവ്യ രായരത്തിൽ,പ്രണവ് രായരത്തിൽ.