ചേർത്തല : ഭാഗവത സപ്താഹ യജ്ഞാചാര്യനായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡ് കുളങ്ങരവീട്ടിൽ പി.കെ.ശ്രീധരൻ(86)നിര്യാതനായി.ഭാര്യ:സാവിത്രി. മക്കൾ:സതീഷ്,സുരേഷ്, സുഭിഷ.മരുമക്കൾ:ശ്രീജ,ഷിജി,രതീശൻ.