ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം രാജീവ് ഭവനിൽ രാജു (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന്. ഭാര്യ: ശോഭന (കുഞ്ഞുമോൾ). മക്കൾ: രാജീവ്, രാജേഷ്. മരുമക്കൾ: സൗമ്യ, മീനു.