
എടത്വ: കോയിൽമുക്ക് പള്ളിപ്പറമ്പിൽ പരേതനായ ഗോവിന്ദൻ ആചാരിയുടെ മകൻ ചന്ദ്രൻ (60, റിട്ട. നാഗാലാൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റ് ജൂനിയർ എൻജിനീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ മണി ചന്ദ്രൻ. മക്കൾ: വിഷ്ണുചന്ദ്രൻ, ശരത്ചന്ദ്രൻ. മരുമകൾ: വിദ്യ.