ചെന്നിത്തല: തൃപ്പെരുന്തുറ വെള്ളായിൽ സുകുമാരൻ (94) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നളിനി. മക്കൾ: ഉദയമ്മ, തിലകൻ, അനിൽ. മരുമക്കൾ: ചന്ദ്രൻ, അജിമോൾ, മീര. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.