
മാരാരിക്കുളം : അമ്പലപ്പുഴ കരൂർ വടക്കേ മുത്തലംവീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (92) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വളവനാടുള്ള മകന്റെ വസതിയിൽ. മക്കൾ:സുധാദേവി,ശശികുമാർ, ഉഷാദേവി,സന്തോഷ് കുമാർ, ശ്രീലേഖ,പരേതനായ സുരേഷ് കുമാർ.മരുമക്കൾ:വിജയൻനായർ,ലളിതാകുമാരി,വാസുദേവൻ പിള്ള,ഗീത,ഹരിദാസ്.