ചാരുംമൂട് : താമരക്കുളം പ്രിയദർശിനി ഭിന്നശേഷി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. സമ്മേളനവും മധുരവിതരണവും നടത്തി. രക്ഷാധികാരി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജി, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.