കായംകുളം: കായംകുളത്ത് ബി.ഡി.ജെ.എസ് ജന്മവാർഷിക ദിനം ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി പി.പ്രദീപ് ലാൽ ഉയർത്തി. മണ്ഡലം പ്രസിഡന്റ് പി.എസ്.ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് വി.സുരേഷ് ബാബു. മണ്ഡലം വൈസ് പ്രസിഡന്റ് വിശ്വലാൽ പത്തിയൂർകാല, അനന്ദു, വിനോദ് വേണാട്ട് എന്നിവർ സംസാരിച്ചു.