അമ്പലപ്പുഴ: വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയിൽ എക്സ് റേ, സി.ടി ടെക്നീഷ്യൻമാരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കും. യോഗ്യത: ഡി.എം .ഇ അംഗീകൃത ഡി .ആർ.ടി അല്ലങ്കിൽ തത്തുല്യ യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.പ്രായപരിധി 35 വയസ്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 15ന് ഉച്ചയ്ക്ക് 2.30ന് ആശുപത്രി ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9446616870, 94000 63363