ആറാട്ടുപുഴ: പത്തിശ്ശേരിൽ ദേവീ ക്ഷേത്രത്തിൽ ഈ വർഷത്തെ കാർത്തിക പൊങ്കാല ഇന്ന് നടക്കും. രാവിലെ 9ന് മേൽശാന്തി വെച്ചൂർ ഭരതൻ ശാന്തി പണ്ടാരയടുപ്പിൽ ദീപം പകരും. വിശേഷാൽ പൂജകൾ,അന്നദാനം,എന്നിവയും ഉണ്ടാകും.