ഹരിപ്പാട് : കെ.വി ജെട്ടി കെ.കെ.നോർത്തിൽ കോടാലിപറമ്പിൽ (വാലേൽ) വീട്ടിൽ പരേതനായ മണിയന്റെ മകൻ റിജു (കൊച്ചുമോൻ-41) നിര്യാതനായി. ഭാര്യ: സ്നേഹ. മകൾ: ഭാഗ്യലക്ഷ്മി. സഞ്ചയനം 12ന് രാവിലെ 7ന്.