തുറവൂർ: വളമംഗലം വടക്ക് തുളസിത്തറയിൽ എം.ആർ. കാർത്തികേയന്റെയും കനകമ്മയുടെയും മകൻ പ്രമോദും എസ്.എൻ.പുരം വെമ്പറമ്പിൽ വീട്ടിൽ പരേതനായ ബാഹുലേയന്റെയും ലളിതാംബികയുടെയും മകൾ സിനിയും വിവാഹിതരായി.