ആലപ്പുഴ: സംസ്ഥാന ജല ഗതാഗത വകുപ്പിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ ബോട്ട് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യണമെന്ന് ഫെറ്റോ ജില്ലാസമിതി ആവശ്യപ്പെട്ടു. തുറമുഖ വകുപ്പ് ഇതിന് തയ്യാറായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നു ഫെറ്റോ ജോയിൻറ്റ് സെക്രട്ടറി ആദർശ് കുപ്പപ്പുറം അറിയിച്ചു