മാരാരിക്കുളം:കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രിയപ്പെട്ട ഗ്രന്ഥമായ ഹനുമാൻചാലിസ ജപയഞ്ജവും ആഞ്ജനേയഹോമവും ഇന്ന് നടക്കും.ക്ഷേത്രാങ്കണത്തിൽ കയർ ബോർഡ് സെക്രട്ടറി കുമാരരാജ തഞ്ചാവൂർ ദീപപ്രകാശനം നിർവഹിക്കും.