gh

ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.സി.എം ലോഹിതന്റെ സഹോദരൻ മംഗലം വെട്ടുപറമ്പിൽ സി.എം. ഘോഷ് (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മറ്റു സഹോദരങ്ങൾ: ടി. സഞ്ചിത, സി.എം.യോഷിത്ത്, ടി. സുചേത, ടി. അനിത, ടി. ഗീത. സഞ്ചയനം 11ന് രാവിലെ 9ന്.