മാവേലിക്കര: യു.ഡി.എഫ് മാവേലിക്കര നിയോജകമണ്ഡലം നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാവേലിക്കര കോൺഗ്രസ് ഭവനിൽ നടക്കും. യോഗത്തിൽ ചെയർമാൻ അനി വർഗീസ് അദ്ധ്യക്ഷനാകുമെന്ന് കൺവീനർ അമൃതേശ്വരൻ അറിയിച്ചു.