
ബുധനൂർ: തയ്യൂർ ആമ്പക്കുടി കിഴക്കേതിൽ സുകുമാരൻ (95 ) നിര്യാതനായി.
ഭാര്യ: പരേതയായ ജാനകി. മക്കൾ: സുരേന്ദ്രൻ, രാജൻ, മധു, ശ്രീലത, ഓമനക്കുട്ടൻ, പുഷ്പ.
മരുമക്കൾ: രാജമ്മ, സിന്ധു, ഇന്ദിര, സദാശിവൻ, രാധിക, സുനിൽ ശ്രദ്ധേയം ( വൈസ് പ്രസിഡന്റ്, മാന്നാർ ഗ്രാമപഞ്ചായത്ത്).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്