മുഹമ്മ: വേൾഡ് കപ്പിന്റെ ആരവം കുരുന്നുകളിലേക്ക് എത്തിക്കാൻ ഗോളിനൊരു ബാളുമായി മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂൾ. ഇതിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ട് ഔട്ട് ഇന്ന് രാവിലെ 9.30ന് കേരള ടീം മുൻ ക്യാപ്ടൻ ജീൻ ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്യും.