അമ്പലപ്പുഴ: പുന്നപ്ര നന്ദികാട് വെളി വീട്ടിൽ പരേതനായ രാജപ്പൻ ശാന്തിയുടെ (അറവുകാട് ക്ഷേത്രം മുൻ ശാന്തി) ഭാര്യ സരള (85) നിര്യാതയായി. മകൻ: സുരേഷ് കുമാർ. മരുമകൾ: മിനി.