a-a-habeeb

കളമശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആലപ്പുഴ അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ആലിയ മൻസിൽ എ.എ.ഹബീബി (44) നെ കളമശേരി എസ്.എച്ച്.ഒ പി.ആർ.സന്തോഷ്, എ.എസ്.ഐ വി.എ. ബാദർ, സി.പി.ഒ ഇസഹാക്ക് എന്നിവർ ചേർന്ന് പിടികൂടി.