a

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ തകിടിവെളി ദേവരാജന്റെ ഭാര്യ അനിത (56) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ,ചിന്നുമോൾ. മരുമക്കൾ:സുജിത്ത്,അർച്ചന ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 12 ന് ഉച്ചയ്ക്ക് 2 ന്.