
എടത്വ :പൊൻവാണിഭത്തിൽ പരേതനായ പി.എൻ.നൈനാന്റെ ഭാര്യ ചിന്നമ്മ നൈനാൻ (91) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ:ഫാൻസി, നൈസൺ (എബനേസർ സൈക്കിൾസ്,എടത്വ),സാജൻ (എബനേസർ ഫൈനാൻസ്,എടത്വ), സുജ. മരുമക്കൾ : കെ.വി. ജോൺ (റിട്ട.റെയിൽവേ സൂപ്രണ്ട് ),ലാലമ്മ ,ലാലി സാജൻ ,സി.ജി.ബോബൻ.