photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പൂത്തറവേലശ്ശേരി കെ.സഹദേവപ്പണിക്കർ (78) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ കെ.വാസുദേവപണിക്കരുടെ സഹോദരനാണ്.ഭാര്യ:സലില പണിക്കർ(റിട്ട.എച്ച്.എം. എസ്.എൻ.ഡി.എസ്.വൈ.യു.പി.എസ് ശ്രീകണ്‌ഠേശ്വരം പൂച്ചാക്കൽ). മകൻ:സുജിത്ത്.എസ്.പണിക്കർ(അബുദാബി). മരുമകൾ:അശ്വതി സുജിത്ത്.